LOWER DIVISION CLERK EXAMINATION 2015

Share it:
LOWER DIVISION CLERK EXAMINATION 2015 & COMPANY/CORPORATION/ BOARD ASSISTANT GRADE 2 EXAMINATION 
ജനുവരി 14 മുതല്‍ ഈ പരീക്ഷകളെ  ലക്ഷ്യം വച്ചുള്ള പഠനകളരി ആരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വായനക്കാരുടെ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട്.
1. ആഴ്ചവട്ടം ( ആഴ്ചയിലെ പ്രധാന സംഭവങ്ങളെ ഉള്കൊള്ളിച്ചുള്ള ചോദ്യങ്ങള്‍)
2. പരീക്ഷകളരി (25 ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പരീക്ഷ)
3. വാക്കും പൊരുളും (മലയാളം വാക്കുകളെ പരിചയപ്പെടാം)
4. MathsMe (Daily Maths / Mental Ability Questions)
5. Arroworld (Countries around The World and PSC Questions Related to that Country)
കുടാതെ ചരിത്രത്തില്‍ ഇന്ന്, QUEDAY, WORD CAPSULE എന്നിവയും....
RELATED LISTS
Share it:

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper